മത്സരത്തിൽ പാടാൻ പറ്റിയ song
Ishalgramam LAILA MIHRAJ | ലൈല മിഅറാജ് | DANA RAZIK THALASSERY | MUHSIN KURIKKAL | BADARUDHEEN PARANNUR Singer : Dana Razik Thalassery Lyrics : Badarudheen Parannur Music & Orchestra : Muhsin Kurikkal Mixing & Mastering : Adam Shajeeh Studio : Melodia Pro Studio, Manjeri DOP & Cut : Shafeeq KC, Manjeri Trainer : Simya Hamdan Thalassery രചന: ബദറുദ്ദീൻ പാറന്നൂർ ഇശൽ: രണ്ടാം ചേൽ ആച്ചൽ ചാട്ട് ചരണം കൃതി: സീറത്തുന്നബവിയ്യ ചരിത്രം :ഇസ്റാഅ മിഅറാജ് സംഗീതം: മുഹ്സിൻ കുരിക്കൾ ആലാപനം: ദാന റാസിഖ് കണ്ണൂർ മദിരകപ്പതി ഗുരുനബിയാർ ഹാമീം ഒണ്ടൻ തളമിൽ മധുപൻ ഉകം അതി കൊതിയാൽ ഖാബ ഖൗസൈൻ അളവിൽ മതിയൊളിവോൻ ചേർന്തിസ്റാഅതിൽ പാശമാൽ മദ്ഹുടയോൻ തൻ മിഅറാജിശൽ ഏശലായ് മതിനബിയൊരു തുരകമിലുളരിടെയ് ഇസ്റാഇൻ ലൈലിൽ മണിമക്കം വിടുന്ത് ജറൂസലം പൂകലായ് മുദതിങ്കിടും ചൊങ്കുടെ പൊൻകുടം ഇമ്പിദം മതിലെങ്കും ഖുദ്സ് അന്തർ "കഹ്"ലാക്കിൻ അമ്പിയരൊത്ത് സ്വല്ലീടലായ് ജിബ് രീൽ തൻ മൊളിയതിനാൽ സ്വബ്റാൽ ഒളി ബശിയതിനാൽ മതിനേശത്തരുളിൻ മിഅറാജെന്നരുളിൽ മനിത മിനുദർ മണി കാരുണ്യപ്പൊരുളാൽ മുതലവൻ ഖുദ്റത്താൽ പെരിയോൻ തൻ നേർക്ക് മദീനത്തി...